Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hat Trick

ല​​ക്ഷ്യം ഹാ​​ട്രി​​ക്: ര​​ജ​​ത് പാ​​ട്ടീ​​ദാ​​ർ

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം കി​​രീ​​ട​​മെ​​ന്ന ച​​രി​​ത്ര​​നേ​​ട്ട​​ത്തി​​ലേ​​ക്ക് റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​നെ ന​​യി​​ക്കു​​ക​​യാ​​ണ് ത​​ന്‍റെ അ​​ടു​​ത്ത ല​​ക്ഷ്യ​​മെ​​ന്ന് ക്യാ​​പ്റ്റ​​ൻ ര​​ജ​​ത് പാ​​ട്ടീ​​ദാ​​ർ.

ഞാ​​യ​​റാ​​ഴ്ച ന​​ട​​ന്ന ഐ​​പി​​എ​​ൽ 2026 ഫൈ​​ന​​ലി​​ൽ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സി​​നെ അ​​ഞ്ച് വി​​ക്ക​​റ്റി​​ന് ത​​ക​​ർ​​ത്ത് ആ​​ർ​​സി​​ബി കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി​​യി​​രു​​ന്നു. ഇ​​തോ​​ടെ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നും മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നും ശേ​​ഷം ഐ​​പി​​എ​​ല്ലി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ട് ത​​വ​​ണ കി​​രീ​​ടം നേ​​ടു​​ന്ന മൂ​​ന്നാ​​മ​​ത്തെ ടീ​​മാ​​യി ആ​​ർ​​സി​​ബി മാ​​റി.

ഒ​​രു ടീ​​മി​​നും ഇ​​തു​​വ​​രെ തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്ന് ത​​വ​​ണ ചാമ്പ്യന്മാരാ​​കാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. ഈ ​​ച​​രി​​ത്ര നാ​​ഴി​​ക​​ക്ക​​ല്ലി​​ലേ​​ക്ക് ആ​​ർ​​സി​​ബി​​യെ എ​​ത്തി​​ക്കാ​​നാ​​ണ് പാ​​ട്ടീ​​ദാ​​ർ ഇ​​പ്പോ​​ൾ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ത​​ന്‍റെ 33-ാം ജ·​​ദി​​ന​​ത്തി​​ന്‍റെ ത​​ലേ​​ന്നാ​​ണ് ആ​​ർ​​സി​​ബി നാ​​യ​​ക​​ൻ ര​​ണ്ടാ​​മ​​ത്തെ ഐ​​പി​​എ​​ൽ കി​​രീ​​ടം വാ​​നി​​ലു​​യ​​ർ​​ത്തി​​യ​​ത്.

നാ​​യ​​ക​​നാ​​യി മാ​​ത്ര​​മ​​ല്ല, ബാ​​റ്റ​​റാ​​യും പാ​​ട്ടീ​​ദാ​​ർ സീ​​സ​​ണി​​ൽ തി​​ള​​ങ്ങി. 15 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 41.75 ശ​​രാ​​ശ​​രി​​യി​​ലും 192.69 സ്ട്രൈ​​ക്ക് റേ​​റ്റി​​ലും 501 റ​​ണ്‍​സാ​​ണ് അ​​ദ്ദേ​​ഹം അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത്. ക്വാ​​ളി​​ഫ​​യ​​ർ 1ൽ ​​ടൈ​​റ്റ​​ൻ​​സി​​നെ​​തി​​രേ വെ​​റും 33 പ​​ന്തി​​ൽ​​നി​​ന്ന് നേ​​ടി​​യ 93 റ​​ണ്‍​സും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.


Latest News

Corehub Up